Wednesday, July 20, 2011

പക്ഷിക്കൂട്ട് - കുട്ടികളുടെ പക്ഷിനിരീക്ഷണ ക്ലബ്

പക്ഷിക്കൂട്ട് - കുട്ടികളുടെ പക്ഷിനിരീക്ഷണ ക്ലബ് 
കേരളത്തിലെ ആദ്യത്തെ സ്കൂള്‍ പക്ഷിനിരീക്ഷണ ക്ലബ്  മണ്നഴി AUP school ല്‍ ഉത്ഘാ ടനം  ചെയ്തു .

2 comments:

 1. blog കണ്ടു വളരെ നന്നായിട്ടുണ്ട്.ഇനിയും ധാരാളം എഴുതണം .ഞാന്‍ കുട്ടികള്‍ക്കായി ചെറിയൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.ഒരു കൊച്ചു കഥയുടെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോനെ പ്പോലുള്ളവര്‍ വായിച്ചു പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കഥകളും കവിതകളും ചിത്രങ്ങളും ഒക്കെ പോസ്റ്റ്‌ ചെയ്യും.അഡ്രെസ്സ്-poomottukalsijums.blogspot.com

  ReplyDelete
 2. ഓര്‍മകളുടെ കളിമുറ്റം കണ്മുന്നില്‍ വിരിഞ്ഞപോലെ ......
  മണ്ണഴി സ്കൂളിന്റെയും സന്തതികളുടെയും ഓരോ കുതിപ്പും ഏറെ അഭിമാനത്തോടെ
  -ദൂരെയിരുന്നാണെങ്കിലും - നോക്കി ക്കാണുന്നു
  അമ്മിണി ടീച്ചറും പിള്ളമാഷും ചന്ദ്രന്‍ മാഷുമൊക്കെ ഇന്നും നനവുള്ള ഓര്‍മകളാണ്
  ബ്ലോഗ്‌ കൂടുതല്‍ മികവുറ്റതാക്കുക ..... എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete