Thursday, April 7, 2011

അവധിക്കാലത്ത്‌ നാടകപ്പറവകൾ

ഞങ്ങളുടെ നാടകപ്പറവകൾ  .


കൂട്ടുകാരെ  ഈ അവധിക്കാലത്ത്‌ ഞങ്ങൾ നാലാംക്ളാസ്സിലെ കുട്ടികൾ ഒരു നാടകട്റൂപ്പ് തുടങ്ങി . അതിന്റെ പേരാണ് നാടകപ്പരവകള്‍ .അതിനുവേണ്ട മാസ്കുകൾ ,പാവകൾ തുടങ്ങിയവ  ഞങ്ങൾ ഉണ്ടാക്കി. 
സഞ്ചരിക്കുന്ന നാടക സംഘമാണ് . അടുത്തുള്ള സ്കൂളുകളിലും മറ്റും പോയി ഞങ്ങൾ പരിപാടികള്‍ അവതരിപ്പിക്കും . നാടകത്തിന്റെ അവതരണ ഗാനം ഞങ്ങൾ തന്നെ ഉണ്ടാക്കി.
ഗാനം :കാറ്റുവന്നു പറഞ്ഞു കാടിന് പാട്ടിന്‍ മണമുണ്ട് .....
                   കാട്ടുചോലക്കഴകുകള്‍  നല്‍കും കുളിരാടകളുണ്ട്  
                   തുംബിയുയര്‍ത്തി കൊമ്ബന്മാരുടെ
                   ചിന്നംവിളിയുണ്ട്.........
                  തംബുരുമീട്ടി തുമ്പികൾ പാടും
                സങ്ഗീർത്തനമുണ്ട്................

No comments:

Post a Comment