Wednesday, April 13, 2011

വിഷു ആശംസകള്‍

എന്റെ ചില വിഷുചിത്രങ്ങള്‍ കണ്ടോളൂ .....
വിഷുക്കാലം അവധിക്കലംകൂടിയാണല്ലോ. ഈ അവധിക്കാലത്ത്‌ എന്റെ ചില വിക്രുതിചിത്രങ്ങള്‍  ദാ കണ്ടോളൂ ............

Thursday, April 7, 2011

അവധിക്കാലത്ത്‌ നാടകപ്പറവകൾ

ഞങ്ങളുടെ നാടകപ്പറവകൾ  .


കൂട്ടുകാരെ  ഈ അവധിക്കാലത്ത്‌ ഞങ്ങൾ നാലാംക്ളാസ്സിലെ കുട്ടികൾ ഒരു നാടകട്റൂപ്പ് തുടങ്ങി . അതിന്റെ പേരാണ് നാടകപ്പരവകള്‍ .അതിനുവേണ്ട മാസ്കുകൾ ,പാവകൾ തുടങ്ങിയവ  ഞങ്ങൾ ഉണ്ടാക്കി. 
സഞ്ചരിക്കുന്ന നാടക സംഘമാണ് . അടുത്തുള്ള സ്കൂളുകളിലും മറ്റും പോയി ഞങ്ങൾ പരിപാടികള്‍ അവതരിപ്പിക്കും . നാടകത്തിന്റെ അവതരണ ഗാനം ഞങ്ങൾ തന്നെ ഉണ്ടാക്കി.
ഗാനം :കാറ്റുവന്നു പറഞ്ഞു കാടിന് പാട്ടിന്‍ മണമുണ്ട് .....
                   കാട്ടുചോലക്കഴകുകള്‍  നല്‍കും കുളിരാടകളുണ്ട്  
                   തുംബിയുയര്‍ത്തി കൊമ്ബന്മാരുടെ
                   ചിന്നംവിളിയുണ്ട്.........
                  തംബുരുമീട്ടി തുമ്പികൾ പാടും
                സങ്ഗീർത്തനമുണ്ട്................

Friday, April 1, 2011

അവധിക്കാലംരസക്കാലം

അവധിക്കാലംരസക്കാലം
ഈ അവധിക്കാലത്ത്‌ ഞാന്‍ വിസിറ്റ് ചെയ്തത്  കോഴിക്കോട്  ആണ് .പ്ലാനറ്റൊരിയത്തിലെ  കാഴ്ചകള്‍ കണ്ടില്ലേ ?