Tuesday, December 21, 2010

കൃഷി മലയാളം

അരുതേ...വയലുകളെ കൊല്ലരുതേ ....
പ്രിയ കൂട്ടുകാരെ ,
കേരളത്തിന്റെ
കാർഷിക സംസ്കാരത്തെക്കുറിച്ച് വളരെ അഭിമാനത്തോടെ മാത്റമേ നമുക്ക്  ഓർക്കാൻ കഴിയുകയുള്ളു .എന്നാൽ ഇന്നു നമ്മുടെ നാടി ന്റെ അവസ്ഥ എന്താണ് ? വയലുകളും ക്റുഷിയിടങ്ങളുമെല്ലാം യാതൊരു മടിയും കൂടാതെ മണ്ണിട്ട്‌ നികത്തി അവിടെ മണിമാളികകളും മറ്റും പണിയുകയാണ് .അരിക്കും പച്ചക്കറിക്കുമൊക്കെ നാം ഇന്ന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് .മണ്ണിലിറങ്ങി പണിയെടുക്കാൻ എല്ലാവർക്കും മടിയാണ് .ഒരുകാലത്ത്  നെല്‍കൃഷിക്ക് പേരുകേട്ട ഞങ്ങളുടെ ഗ്രാമം ഇന്ന് ചെങ്കല്‍ ക്വാറി കളുടെ നാടാണ് ലോറികള്‍ തലങ്ങും വിലങ്ങും പായുന്നു.മണ്ണുമാന്തി വയല്‍ മൂടുന്നു.ആരും അരുത് എന്ന് പറയുന്നില്ല .എന്താണ് ഇതിനൊരു പരിഹാരം ? ആരാണ് ഞങ്ങളെ സഹായിക്കുക ! നാളേയ്ക്കും
വേണ്ടുന്ന ഈ ഭൂമി ഇങ്ങനെ ശിപ്പിക്കാമോ? ഈ ഭൂമിയുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ല  എന്ന് ആരുംഓർക്കാത്തതെന്താണ്  ?

2 comments:

  1. ആര്‍ക്കും ഇതൊന്നും ആലോചിക്കാന്‍ സമയമില്ല അഭിനവ്‌ ...എല്ലാവര്ക്കും കാശുണ്ടാക്കണം എന്നാ ചിന്ത മാത്രം ...!!!

    ReplyDelete
  2. അഭിനവ്‌ നാലാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും വല്യ എഴുത്തുകാരനായല്ലോ..
    നന്നായിട്ടുണ്ട് മോനേ..
    ഭൂമിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ നിങ്ങള്‍ കുട്ടികള്‍ ഒന്നായിപ്പോരുതുക.പലതുള്ളി പെരുവെള്ളം എന്നല്ലേ..

    ReplyDelete